'A + B' എന്നാൽ 'A' എന്നത് 'B' യുടെ സഹോദരിയാണ്.
'A @ B' എന്നാൽ 'A' എന്നത് 'B 'യുടെ ഭാര്യയാണ്.
'A $ B' എന്നാൽ 'A' എന്നത് 'B 'യുടെ മകനാണ്.
'A% B' എന്നാൽ 'A' എന്നത് 'B' യുടെ അമ്മയാണ്.
നൽകിയിരിക്കുന്ന "P @ Q $ R % S + O" എന്നതി ലെ 'S ഉം P' ഉം തമ്മിലുള്ള ബന്ധം എന്താണ്?
Aസഹോദരി
Bസഹോദരൻ
Cനാത്തൂൻ
Dഅളിയൻ