App Logo

No.1 PSC Learning App

1M+ Downloads

ഘടകപദം ചേർത്തെഴുതുക.

നാടകം വാചിക പ്രധാനമാണ് .കഥകളി അണുപോലും അതല്ല എന്നുള്ളതാണ്. 

 

Aനാടകം വാചിക പ്രധാനമാണല്ലോ ? കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.

Bനാടകം വാചിക പ്രധാനമായിരിക്കേ കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.

Cനാടകം വാചിക പ്രധാനമായതിനാൽ കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.

Dനാടകം വാചിക പ്രധാനമാണ് അതുകൊണ്ട് കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.

Answer:

B. നാടകം വാചിക പ്രധാനമായിരിക്കേ കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.

Read Explanation:

നാടകം വാചിക പ്രധാനമായിരിക്കേ കഥകളി അണുപോലും അതല്ല എന്നുള്ളതാണ് ശരി


Related Questions:

പ്ര + മാനം എന്നീ ശബ്ദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത്?
ചേർത്തെഴുതുക : തനു+അന്തരം=?
വട്ടം + പലക
അ + അൾ ചേർത്തെഴുതുക.
ചേർത്തെഴുതുക : അതി+ആഗ്രഹം=?