App Logo

No.1 PSC Learning App

1M+ Downloads

ചോദ്യചിന്ഹമുള്ള ഭാഗം പൂരിപ്പിക്കുക.

പൈസ : രൂപ :: ? : കിലോമീറ്റർ

Aമീറ്റർ

Bഹെക്ടോമീറ്റർ

Cക്വിന്റൽ

Dഡെക്കാമീറ്റർ

Answer:

D. ഡെക്കാമീറ്റർ

Read Explanation:

100 പൈസ ഒരു രൂപയ്ക്ക് തുല്യമാണ്. അതുപോലെ, 100 ഡെക്കാമീറ്റർ 1 കിലോമീറ്ററിന് തുല്യമാണ്.


Related Questions:

3 : 81 :: 9 : ____
ഹൃദയം: കാർഡിയോളജി :: കണ്ണ് : _____
ദൂരം : കിലോമീറ്റർ : : കോൺ :
In the following question, select the related letters from the given alternatives. RMSK : SLUI ∷ KMFZ : ?
M x N:13 x 14::F x R: ......