App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?

  1. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗണ്യമായ ജനവിഭാഗം ഒരു പ്രത്യേക ഭാഷ സംസാരിക്കുകയും ആ ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ പ്രസിഡണ്ടിന് ആവശ്യം അംഗീകരിക്കാവുന്നതാണ്
  2. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദി ഇതര സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിൽ ഹിന്ദി ഉപയോഗിച്ചാൽ അത്തരം ആശയവിനിമയത്തിൽ ഒരു ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം

Aരണ്ടു പ്രസ്താവനകളും ശരി

Bരണ്ടു പ്രസ്താവനകളും തെറ്റ്

Cഒന്ന് ശരി രണ്ട് തെറ്റ്

Dരണ്ട് ശരി ഒന്ന് തെറ്റ്

Answer:

A. രണ്ടു പ്രസ്താവനകളും ശരി

Read Explanation:

  • ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗണ്യമായ ജനവിഭാഗം ഒരു പ്രത്യേക ഭാഷ സംസാരിക്കുകയും ആ ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ പ്രസിഡണ്ടിന് ആവശ്യം അംഗീകരിക്കാവുന്നതാണ്
  • ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദി ഇതര സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിൽ ഹിന്ദി ഉപയോഗിച്ചാൽ അത്തരം ആശയവിനിമയത്തിൽ ഒരു ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം

Related Questions:

The Constitution of India, was drafted and enacted in which language?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഷയിലുള്ള ആദ്യ പതിപ്പാണ് 2023 ഏപ്രിൽ മാസം പുറത്തിറക്കിയത് ?
Which of the following statements about Classical Language is INCORRECT?
ഇന്ത്യൻ യൂണിയൻ്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
For the purpose of census 2011 ,a person aged with understanding in any language is treated as literate.