താഴെ പറയുന്ന പ്രസ്താവനകൾ ഏത് യു എൻ സെക്രട്ടറി ജനറലിനെക്കുറിച്ചാണെന്ന് തിരിച്ചറിയുക ?
- ഇദ്ദേഹം നോർവേയുടെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
- കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടി നിർത്തലിന് ശ്രമിച്ചു
- കൊറിയൻ യുദ്ധം പെട്ടന്ന് അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിമർശിക്കപ്പെട്ടു
- ഇദ്ദഹത്തിന് രണ്ടാമതും സെക്രട്ടറി ജനറൽ സ്ഥാനം നൽകുന്നതിനെ സോവിയറ്റ് യൂണിയൻ എതിർത്തു
Aകോഫീ അന്നൻ
Bട്രിഗ്വേലി
Cബുക്രേതാസ് ഗാലി
Dഡാഗ് ഹാമർ സ്‌കോൾസ്