Challenger App

No.1 PSC Learning App

1M+ Downloads

AB, CD എന്നീ വരകൾ സമാന്തരങ്ങൾ ആണ് എങ്കിൽ x°=

A70

B110

C80

D120

Answer:

C. 80

Read Explanation:

DHK = BFH= 70° ഇവ സമാന കോണുകൾ ആണ്.

BFH= IFE = 70° എതിർ കോണുകൾ തുല്യമാണ് 

∆IFE ൽ

x° = IEF എന്ന കോൺ= 180 - ( 30 + 70)

= 80°


Related Questions:

70 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ഒരു സ്റ്റേഡിയത്തിന്റെ ചുറ്റളവ് എത്ര?
വാൻ ഹേൽസിന്റെ പഠന സിദ്ധാന്തത്തിന്റെ വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
In a parallelogram two adjacent sides are in the ratio 3: 2 and the perimeter is 65 cm. The length of each of the two shorter sides of this parallelogram is:
16 cm ചുറ്റളവ് ഉള്ള സമചതുരത്തിൻ്റെ ഉള്ളിൽ കൊള്ളാവുന്ന വൃത്തത്തിന്റെ പരപ്പളവ് എന്ത്?
How many spherical solid marbles, each having a radius of 0.3 cm, can be made from a solid sphere having a radius of 6 cm?