App Logo

No.1 PSC Learning App

1M+ Downloads

പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?

(i) നെന്മാറ

(ii) കൊല്ലങ്കോട്

(iii) നെല്ലിയാമ്പതി

(iv) മുതലമട

A(iv) മാത്രം

B(iii) മാത്രം

C(ii) മാത്രം

D(i) മാത്രം

Answer:

A. (iv) മാത്രം

Read Explanation:

പറമ്പിക്കുളം ടൈഗർ റിസർവ്വ്

  • കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ് - പറമ്പിക്കുളം ടൈഗർ റിസർവ്വ് (ഇന്ത്യയിൽ - 38th)
  • പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം - 1973 
  • പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - പാലക്കാട് 
  • പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് - മുതലമട
  • പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ ആസ്ഥാനം - തൂണക്കടവ്
  • റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം - പറമ്പിക്കുളം വന്യജീവി സങ്കേതം
  •  തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം - പറമ്പിക്കുളം 
  • പറമ്പിക്കുളം വന്യജീവി സങ്കേതം ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ച വർഷം - 2010
  • പറമ്പിക്കുളം ടൈഗർ റിസർവ് ഉദ്‌ഘാടനം ചെയ്തത് - ജയറാം രമേശ് (2010)
  • കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം - പറമ്പിക്കുളം 
  • പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതം - ഇന്ദിരാഗാന്ധി ദേശീയോദ്യാനം

Related Questions:

വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ ഇക്കോടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന വന്യജീസി സങ്കേതം ഏതാണ് ?
കേരളത്തിലെ വടക്കേ അറ്റത്തെ വന്യജീവി സങ്കേതം ഏതാണ് ?
നക്ഷത്ര ആമകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിന്റെ വടക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?