App Logo

No.1 PSC Learning App

1M+ Downloads

K T O * M A C $ T V @ S L G # U D P ! L V.

മുകളിൽ നൽകിയിരിക്കുന്ന ക്രമത്തെ അടിസ്ഥാനമാക്കി ഒരു ശ്രേണി രൂപപ്പെടുന്നു. ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് എന്താണ് വരേണ്ടത്?

O*M, C$T, @SL, #UD, ?

AD P !

BU D P

CP ! L

D! L V

Answer:

D. ! L V

Read Explanation:

O*M കഴിഞ്ഞ് ഒരു പദം വിട്ട് ആണ് അടുത്ത പദം ആയ C$T എടുത്തിരിക്കുന്നത് തുടർന്നുള്ള പദങ്ങളും അങ്ങനെ തന്നെ ആണ്. അതിനാൽ അടുത്ത പദം ആയി വരുന്നത് !LV ആണ്.


Related Questions:

ചുവടെ നൽകിയിരിക്കുന്ന വാക്കുകൾ അർത്ഥവത്തായ ക്രമത്തിൽ ക്രമീകരിക്കുക.

1. പോലീസ്

2. ശിക്ഷ

3. കുറ്റകൃത്യം

4. ന്യായാധിപൻ 

5. വിധി

ഇംഗ്ലീഷ് അക്ഷരമാലാ ശ്രേണിയിൽ, വലത്തെ അറ്റത്ത് നിന്ന് 5 മത്തെ അക്ഷരത്തിന്റെ ഇടതുവശത്തെ 15-ാമത്തെ അക്ഷരം ഏതായിരിക്കും?

Select the option that represents the correct order of the given words as they would appear in an English dictionary.

1. Profess 2. Product 3. Prosecute 4. Precaution 5. Proctor

Rearrange the words given below to make a meaningful sentence.

5: and

6: Gopu

7: a famous mathematician

8: is also

9: is a great writer

The proper sequence should be:

A. 68759

B. 69875

C. 69587

D. 68795

A B C D E F G H I J K L M N O P Q R S T U V W X Y Z. മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത് നിന്ന് 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിൻ്റെ വലത്ത് വശത്ത് നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്?