App Logo

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ഫീസ് അടയ്ക്കുന്ന രീതികൾ 

  1. കോർട്ട് ഫീ സ്റ്റാമ്പ് വഴി അടയ്ക്കാം   
  2. ഗവണ്മെന്റ് ട്രഷറിയിൽ അടയ്ക്കാം 
  3. പോസ്റ്റൽ ഓർഡർ വഴി ഫീ അടയ്ക്കാം 
  4. ഡിമാൻഡ് ഡ്രാഫ്റ്റ് / ബാങ്ക് ചെക്ക് വഴി ഫീസ് അടയ്ക്കാം

ഏത് രീതിയിലൂടെയാണ് ഫീസ് അടയ്ക്കാൻ സാധിക്കാത്തത് ? 

A1 മാത്രം

B2 മാത്രം

C4 മാത്രം

Dതന്നിരിക്കുന്ന രീതിയിൽ എല്ലാം ഫീസ് അടയ്ക്കാൻ സാധിക്കും

Answer:

D. തന്നിരിക്കുന്ന രീതിയിൽ എല്ലാം ഫീസ് അടയ്ക്കാൻ സാധിക്കും

Read Explanation:

.


Related Questions:

ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോൾ ആണ് ?
നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.
മുതിർന്ന പൗരനെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെയുള്ള മുതിർന്ന പൗരനെ പൂർണ്ണമായി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് അയാളെ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന Maintenance and Welfare of Parents and Senior Citizens Actലെ വകുപ്പ്?
മാതാപിതാക്കളിൽനിന്നും വേർപെട്ട കുട്ടികളുടെ ലഭ്യമായവിവരം റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
ഗാർഹിക ഹിംസക്കെതിരെ ആർക്കൊക്കെ പരാതി നൽകാം?