App Logo

No.1 PSC Learning App

1M+ Downloads

 ISRO യുടെ ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്?

1.2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.

2.2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു.

3.2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.

Aഎല്ലാം ശെരി

B1,2 ശെരി

C2,3 ശെരി

D1,3 ശെരി

Answer:

A. എല്ലാം ശെരി

Read Explanation:

ISRO യുടെ ചന്ദ്രയാൻ -3 

  • 2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.
  • 2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു.
  • 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.
  • ഉപയോഗിച്ച റോക്കറ്റ് - എൽ വി എം 3 മാർക്ക് 4
  • വിക്ഷേപണ സമയത്തെ പിണ്ഡം -3900 kg 

Related Questions:

UIDAI യുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത് ?
മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
2025 ൽ പ്രവർത്തനമാരംഭിച്ചതിൻ്റെ 150-ാം വാർഷികം ആഘോഷിച്ച കേന്ദ്ര സർക്കാർ ഏജൻസി ?
ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ എത്ര ?