App Logo

No.1 PSC Learning App

1M+ Downloads

RBI യുടെ മോണിറ്ററി പോളിസിയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

(i) RBI ആറുമാസത്തിലൊരിക്കൽ മോണിറ്ററി റിപ്പോർട്ട് പ്രസിദ്ധീകരിക്കും 

(ii) RBI ഗവർണർ ആണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ എക്സ് ഓഫിഷ്യോ ചെയർപേഴ്സൺ

(iii) MPC ൽ 7 അംഗങ്ങളാണുള്ളത് 

AOnly (i and ii)

BOnly (i and iii)

COnly (ii and iii)

DAll (i, ii, and iii)

Answer:

A. Only (i and ii)

Read Explanation:

• മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം - 6 • RBI യുടെ മൂന്ന് ഉദ്യോഗസ്ഥരും ഇന്ത്യ സർക്കാർ നാമനിർദേശം ചെയ്യുന്ന മൂന്ന് അംഗങ്ങളും ആണ് സമിതിയിൽ ഉള്ളത്


Related Questions:

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

' റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Which of the following statement is true?
RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?
കൊൽക്കത്തയിൽ RBI യുടെ മോണേറ്ററി മ്യൂസിയം നിലവിൽ വന്നത് ഏത് വർഷം ?