Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമാണ് ഓക്സിജൻ

2.എല്ലാ ആസിഡുകളിലെയും പൊതു ഘടകം ആണ് ഓക്സിജൻ.

3.ഓക്സിജനുമായി സംയോജിക്കുന്ന പ്രക്രിയയാണ് ജ്വലനം.

Aരണ്ടും മൂന്നും

Bഒന്നും മൂന്നും

Cഒന്നും രണ്ടും

Dഎല്ലാം ശരിയാണ്

Answer:

B. ഒന്നും മൂന്നും

Read Explanation:

എല്ലാ ആസിഡുകളിലെയും പൊതു ഘടകം ഹൈഡ്രജൻ ആണ്


Related Questions:

ഗ്ലാസിൻറെ പ്രധാന അസംസ്കൃത വസ്തു ?
റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?
The most abundant element in the earth crust is :
ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച മൂലകം ഏത് ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :