Challenger App

No.1 PSC Learning App

1M+ Downloads

200 Ω പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2 A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിച്ചാൽ ഉൽപാദിപ്പിക്കപ്പെടുന്ന താപം എത്ര ?

A1200 ജൂൾ

B40 ജൂൾ

C2400 ജൂൾ

D200 ജൂൾ

Answer:

C. 2400 ജൂൾ

Read Explanation:

കറൻറ്  (I) - 0.2 A 

പ്രതിരോധം (R) - 200 Ω

സമയം (t) - 5*60 = 300 s 

താപം (H) - I2Rt 

(H) = (0.2)*200*300 

= 2400 J 

 

 


Related Questions:

Bragg's Law അടിസ്ഥാനമാക്കിയുള്ള X-റേ ഡിഫ്രാക്ഷൻ (XRD) പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?
ഊർജ്ജത്തിന്റെ ഡൈമെൻഷണൽ സമവാക്യം എന്താണ്?
ഒരു പാത്രത്തിലെ ഒരു ചെറിയ ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുമ്പോൾ, ആ ഒഴുക്കിന്റെ വേഗതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം താഴെ പറയുന്നവയിൽ ഏതാണ്?
Which of the these physical quantities is a vector quantity?
താഴെ പറയുന്നവയിൽ ഏതാണ് പുനരുപയോഗ ഊർജ്ജ സ്രോതസ്സ്?