App Logo

No.1 PSC Learning App

1M+ Downloads

അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തെ ചില പ്രധാന സംഭവങ്ങളും വർഷങ്ങളും ചുവടെ തന്നിരിക്കുന്നു അവ ശരിയായി ക്രമപ്പെടുത്തുക:

1.ഇരുപതിന കർമ്മ പദ്ധതി     -    a.1974

2.സ്മൈലിങ് ബുദ്ധാ ആണവ പരീക്ഷണം  - b.1975

3.ആദ്യ കോൺഗ്രസ് ഇതര ഗവൺമെൻറ്  -   c.1977

A1-a,2-b,3-c

B1-b,2-a,3-c

C1-c,2-a,3-b

D1-d.2-b,3-c

Answer:

B. 1-b,2-a,3-c

Read Explanation:

ദാരിദ്ര്യ നിർമ്മാർജ്ജനം , സുസ്ഥിര വികസനം എന്നിവ ലക്ഷ്യംവച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതി ആയിരുന്നു 1975 ൽ നടപ്പിലാക്കിയ ഇരുപതിന കർമ്മ പദ്ധതി (The twenty-point programme ). ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ.1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. 1977 ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ആദ്യത്തെ കോൺഗ്രസ് ഇതര ഗവൺമെൻറ് അധികാരത്തിൽ വന്നു.


Related Questions:

ഇന്ത്യ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതികളുടെ എണ്ണം എത്ര ?
National Dairy Development Board was established during the period of Third Five Year Plan in _______?
Indo Pak war of 1971 happened during which five year plan?
പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്ന ദേശീയ വികസന സമിതി നിലവിൽ വന്നത് എന്നാണ് ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻെറ അൻപതാം വാർഷികം തികഞ്ഞപ്പോൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?