App Logo

No.1 PSC Learning App

1M+ Downloads

അഡ്രിനൽ കോർട്ടക്ക്‌സുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം ആണിത്.

2.കോർട്ടിസോൾ,ആൽഡോസ്റ്റീറോൺ എന്നീ ഹോർമോണുകൾ അഡ്രിനൽ കോർട്ടെക്സിൽ ഉൽപാദിപ്പിക്കപ്പെടുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം അഡ്രിനൽ കോർട്ടെക്സ് എന്നറിയപ്പെടുന്നു .കോർട്ടിസോൾ,ആൽഡോസ്റ്റീറോൺ എന്നീ ഹോർമോണുകൾ അഡ്രിനൽ കോർട്ടെക്സിൽ ഉൽപാദിപ്പിക്കപ്പെടുന്നു


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
What does pancreas make?
ടി-ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഗ്രന്ഥി ഏത് ?
A gland called 'clock of aging' that gradually reduces and degenerate in aging is
Endostyle of Amphioxus is similar to _________