App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷപാളികളെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.ഓസോൺ പാളിയുടെ 90 ശതമാനവും കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയറിൽ ആണ്.

2.അന്തരീക്ഷത്തിലെ ഏറ്റവും തണുത്തുറഞ്ഞ പാളി സ്ട്രാറ്റോസ്ഫിയർ ആണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

A. 1 മാത്രം ശരി.

Read Explanation:

അന്തരീക്ഷത്തിലെ ഏറ്റവും തണുത്തുറഞ്ഞ പാളി മിസോസ്ഫിയർ ആണ്.


Related Questions:

Which one of the following is a man-made aquatic ecosystem?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.


Which was the first equipment used to measure the thickness of ozone layer?
'Entomology deals with:
2024 ലെ ലോക മഴക്കാട് ദിനത്തിൻ്റെ പ്രമേയം ?