App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.

2.ബാസില്ലസ് തുറിൻ‌ജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.

3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി  വിളകൾ നിർമ്മിക്കുന്നത്.

A1,2

B1,3

Cഇവയെല്ലാം തെറ്റ്

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്. ബാസില്ലസ് തുറിൻ‌ജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ. ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി. ടി വിളകൾ നിർമ്മിക്കപ്പെടുന്നത്.


Related Questions:

ഒരു ലിത്തോസീർ സസ്സെഷൻറെ വിവിധ ഘട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ ക്രമത്തിലുള്ളത് തെരഞ്ഞെടുക്കുക.
Which of the following is a surface feeder?
Which of the following is not included in out-breeding?
Which of the following is not related to MOET?
What is the average size of a microbe?