App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മാലിയസ് , ഇൻകസ് , സ്റ്റേപിസ് എന്നിവ ബാഹ്യ കർണത്തിൽലെ പ്രധാന അസ്ഥികളാണ്.

2.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആണ് സ്റ്റേപ്പിസ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

B. 2 മാത്രം.

Read Explanation:

മാലിയസ് , ഇൻകസ് , സ്റ്റേപിസ് എന്നിവ മധ്യകർണത്തിൽ കാണപ്പെടുന്ന പ്രധാന അസ്ഥികളാണ് . മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ്‌ സ്റ്റേപിസ്. ഇൻകസിനോടും ഓവൽ ജാലകത്തോടുമാണ് ഇത് യോജിച്ചിരിക്കുന്നത്. ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞതുമായ അസ്ഥിയാണ് സ്റ്റേപിസ്.


Related Questions:

ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
ഓഫ്താൽമോളജി ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?
Organ of Corti occurs in :
നേത്ര ചികിത്സയുമായി ബന്ധപ്പെട്ട പഠനശാഖ ഏത്
പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?