App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെയ്ഡിഗ് കോശങ്ങൾ വൃഷണത്തിലെ സെമിനിഫറസ് ട്യൂബുലുകളോട് ചേർന്നാണ് കാണപ്പെടുന്നത്.

2. ലെയ്ഡിഗ് കോശങ്ങൾ ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) സാന്നിധ്യത്തിൽ ആൻഡ്രോജനുകളെ ഉത്പാദിപ്പിക്കുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ലെയ്‌ഡിഗ് കോശങ്ങൾ ആൻഡ്രോജൻ എന്നറിയപ്പെടുന്ന വൃഷണ ഹോർമോണുകളെ സംശ്ലേഷണം ചെയ്യുകയും സ്രവിപ്പിക്കുകയും ചെയ്യുന്നു. ലെയ്ഡിഗ് കോശങ്ങൾ വൃഷണത്തിലെ സെമിനിഫറസ് ട്യൂബുലുകളോട് ചേർന്നാണ് കാണപ്പെടുന്നത്. എല്‍.എച്ച്. അഥവാ ല്യൂട്ടിനെസിങ്ങ് ഹോര്‍മോണ്‍ വൃഷണത്തിലെ ലെയ്ഡിഗ് കോശങ്ങളെ പ്രചോദിപ്പിച്ച് പുരുഷഹോർമോണുകൾ ആയ ആൻഡ്രോജനുകളെ ഉത്പാദിപ്പിക്കുന്നു.


Related Questions:

മൂലലോമങ്ങളിലെ കോശസ്തരം
What is photophosphorylation?
Which of these organelles is a part of the endomembrane system?
Out of proteins, lipids and carbohydrates present in a cell membrane, what is true?
The study of fossils is called?