App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിശീർഷ വരുമാനവും ആയി ബന്ധപ്പെട്ടിട്ടുള്ളത് ഏതെല്ലാം ?

1.വികസന സൂചികകളില്‍ ഏറ്റവും ലളിതമായത്.

2.ഇതൊരു പരമ്പരാഗത വികസന സൂചികയാണ്.

3.ദേശീയ വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സൂചിക.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

ഒരു പ്രദേശത്തെ ജനങ്ങളുടെ വരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പ്രതി ശീർഷ വരുമാനം. ഒരു രാജ്യത്തിലെ മൊത്തം ദേശീയ വരുമാനത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്. വികസന സൂചികകളിൽ ഏറ്റവും ലളിതമായി കണക്കാക്കുന്നത് പ്രതിശീർഷ വരുമാനത്തിനെ ആണ്.ഇതൊരു പരമ്പരാഗത വികസന സൂചികയാണ്.


Related Questions:

The average income of the country is?
വരുമാന വിതരണത്തിൽ പുരോഗതിയില്ലാതെ പ്രതിശീർഷ വരുമാനത്തിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്.

ഒരു വികസനസൂചികയെന്ന നിലയില്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ പോരായ്മകള്‍ എന്തെല്ലാമാണ് ?

1.പ്രതിശീര്‍ഷവരുമാനം ഒരു ശരാശരി വരുമാനമാണ്, സംഖ്യാപരമായ കണക്കുകൂട്ടല്‍ മാത്രമാണ്.

2.വിദ്യാഭ്യാസം,പോഷകാഹാരലഭ്യത, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഈ വികസനസൂചികയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.

3.സമ്പത്തിന്റെ തുല്യമായ വിതരണവും അതു വഴിയുണ്ടാകുന്ന സാമൂഹികക്ഷേമവും ഈ വികസനസൂചിക പരിഗണിക്കുന്നില്ല

The most appropriate measure of a country's economic growth is
When was the Physical Quality of Life Index (PQLI) first implemented?