App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മൾട്ടി ഡ്രഗ്തെറാപ്പിയാണ് കുഷ്ഠരോഗത്തിന് നൽകിവരുന്ന ചികിത്സ.

2.ജനുവരി 26 ലോക കുഷ്ഠരോഗ ദിനമായി ആചരിക്കുന്നു.

A1 മാത്രം.

B2 മാത്രം,

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം.

Read Explanation:

ജനുവരി 30 ആണ് ലോക കുഷ്ഠരോഗ ദിനമായി ആചരിക്കുന്നത്. 1980-കളിൽ "വിവിധൗഷധചികിത്സ" (Multi Drug Therapy - MDT) നിലവിൽ വന്നതോടെയാണ് ഈ രോഗത്തിന്റെ തിരിച്ചറിവും ചികിത്സയും കൂടുതൽ ഫലപ്രദമായത്.


Related Questions:

AIDS is widely diagnosed by .....
Western blot test is done to confirm .....
പെന്റാവാലന്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചിക്കൻഗുനിയ രോഗം ആദ്യമായി കാണപ്പെട്ടത് ആഫ്രിക്കയിലാണ്.

2.ഈഡിസ് ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ചിക്കൻഗുനിയ സംക്രമിപ്പിക്കുന്നത്.

കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു