താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ?
- ദ ഗുഡ് ബോട്ട്മാൻ
- ദ എസൻഷ്യൽ ഗാന്ധി
- ട്രൂത്ത് ഈസ് ഗോഡ്
- മൈ ലൈഫ് ഇസ് മൈ മെസേജ്
A1 , 2
B2 , 3
C2 , 3 ,4
Dഇവയെല്ലാം
താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ?
A1 , 2
B2 , 3
C2 , 3 ,4
Dഇവയെല്ലാം
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.
2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു