App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതി ശരിയായ പ്രസ്താവന ഏതാണ് ? 

A) സ്വാതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി ജവഹർ ലാൽ നെഹ്‌റു ആണ് 

B) പ്രശസ്തമായ ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർ ലാൽ നെഹ്‌റു 

AA ശരി , B ശരി

BA ശരി , B തെറ്റ്

CA തെറ്റ് , B ശരി

DA തെറ്റ് , B തെറ്റ്

Answer:

A. A ശരി , B ശരി

Read Explanation:

  • സ്വാതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി - ജവഹർ ലാൽ നെഹ്‌റു
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി
  • നെഹ്റു പ്രധാനമന്ത്രിയായ കാലഘട്ടം - 1947 -1964 
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി 
  • പ്ലാനിംഗ് കമ്മീഷൻ ,നാഷണൽ ഡെവലപ്പ്മെന്റ് കൌൺസിൽ എന്നിവയുടെ ആദ്യ അദ്ധ്യക്ഷൻ 
  • പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി 
  • ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി 
  • കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി
  • 'ചാണക്യ 'എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയ പ്രധാനമന്ത്രി
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി 
  • 'ആധുനിക ഇന്ത്യയുടെ ശിൽപി' എന്നറിയപ്പെടുന്ന പ്രധാനമന്ത്രി 
  • ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശിൽപികളിൽ ഒരാൾ 
  • ആദ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി

Related Questions:

Who among the following is considered the head of the Union Cabinet?
First Deputy PRIME Minister to die while in office
ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം ?

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉദാരവല്ക്കരണം നടത്തിയപ്പോൾ പ്രധാനമന്ത്രി?

The word secular was added to the Indian Constitution during Prime Ministership of :