താഴെ പറയുന്നവയിൽ പറയുന്നതിൽ കൊതുക് പരത്തുന്ന രോഗങ്ങൾ ?
(i) മലേറിയ
(ii) മന്ത് രോഗം
(iii) സിക്കാ വൈറസ് രോഗം
A(i) മാത്രം ശരി
B(i)&(ii) മാത്രം ശരി
C(i)&(iii) മാത്രം ശരി
D(i),(ii) & (iii) ശരിയാണ്
താഴെ പറയുന്നവയിൽ പറയുന്നതിൽ കൊതുക് പരത്തുന്ന രോഗങ്ങൾ ?
(i) മലേറിയ
(ii) മന്ത് രോഗം
(iii) സിക്കാ വൈറസ് രോഗം
A(i) മാത്രം ശരി
B(i)&(ii) മാത്രം ശരി
C(i)&(iii) മാത്രം ശരി
D(i),(ii) & (iii) ശരിയാണ്
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ലോകത്തു നിന്ന് പൂർണമായി നിർമാർജനം ചെയ്യപ്പെട്ട രോഗമാണ് വസൂരി.
2.വസൂരി ഒരു വൈറസ് രോഗമാണ്.