App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 
  2. 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 
  3. ' സാങ്പോ ' എന്ന പേരിൽ അരുണാചൽ പ്രദേശിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 
  4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്   

A1 , 2 , 3 ശരി

B1 , 2 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

B. 1 , 2 , 4 ശരി

Read Explanation:

ബ്രഹ്മപുത്ര നദി

  • ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി

  • 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു

  • ' സാങ്പോ ' എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്


Related Questions:

Which of the following statements are correct?

1. The Godavari River originates in Andhra Pradesh.

2. The Godavari is joined by the tributary Wainganga.

3. Godavari forms an estuary at its mouth.

Which of the following statements are correct?

  1. The Brahmaputra shifts its channel frequently.

  2. Unlike the Ganga, the Brahmaputra is not affected by silt deposition.

  3. The river system causes annual floods in Assam.

മാൾവ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്തിലൂടെ ഒഴുകുന്ന നദി ?
The Jog waterfalls are on the river:
The river Krishna originates from?