App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.ജനിതക എൻജിനീയറിങ്ങിൻ്റെ സഹായത്തോടെ  മനുഷ്യശരീരത്തിനു വെളിയിൽ വികസിപ്പിച്ചെടുത്ത ഇൻസുലിനാണ് ഹ്യുമുലിൻ.

2.എലി ലില്ലി എന്ന കമ്പനിയാണ് ഹ്യുമുലിൻ നിർമ്മിച്ചത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ജനിതക എൻജിനീയറിങ്ങിൻ്റെ സഹായത്തോടെ മനുഷ്യശരീരത്തിനു വെളിയിൽ വികസിപ്പിച്ചെടുത്ത ഇൻസുലിനാണ് ഹ്യുമുലിൻ.ഇതിനായി e-coli എന്ന ബാക്ടീരിയെയാണ് ഉപയോഗിച്ചത്. എലി ലില്ലി എന്ന കമ്പനിയാണ് ഹ്യുമുലിൻ നിർമ്മിച്ചത്..ഇന്ത്യാനയിലെ ഇന്ത്യാന പോലിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 18 രാജ്യങ്ങളിൽ ഓഫീസുകളുള്ള ഒരു അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് എലി ലില്ലി ആൻഡ് കമ്പനി.


Related Questions:

What helps in identifying the successful transformants?
ബാക്ടീരിയയുടെ വലിപ്പം
ബയോ സ്റ്റീൽ നിർമിക്കുന്നത് അത് ട്രാൻസ് ജീനിക് ജീവിയിൽ നിന്നുമാണ് ?
രക്ത ബാങ്കുകളിൽ രക്തം സൂക്ഷിക്കുന്ന താപനില ഏതാണ് ?
നാനോ പാർട്ടിക്കിൾസിൻ്റെ റിസർച്ച് , ഡെവെലപോമെന്റ് എന്നിവയെകുറിച്ച് പരാമർശിച്ച പഞ്ചവത്സര പദ്ധതി ഏതാണ് ?