Challenger App

No.1 PSC Learning App

1M+ Downloads

പ്രാചീന ശിലായുഗ മനുഷ്യർ പുരോഗതി കൈവരിച്ചത് ഏതു മേഘലയിൽ ആണ് 

Aവാസ്തുവിദ്യ

Bമൺപാത്രനിർമാണം

Cചക്രങ്ങൾ ഉപയോഗിച്ച്

Dകൃഷിയുടെ വികാസം

Answer:

A. വാസ്തുവിദ്യ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും പഴക്കം ചെന്ന സാമൂഹ്യ ശാസ്ത്രം ഏത് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏവ ?

  1. ഗൗതമബുദ്ധൻ ജനിച്ചത് ലുംബിനി എന്ന സ്ഥലത്താണ്.
  2. ബസവണ്ണ ജനിച്ചത് കർണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ്.
  3. വർദ്ധമാന മഹാവീരൻ ജനിച്ചത് സാരാനാഥിലാണ്.
  4. ശങ്കരാചാര്യർ ജനിച്ചത് കാലടി എന്ന സ്ഥലത്താണ്.
Who founded the ancient Vikramshila University ?
Who among the following foreigners was the first to visit India?
What is the new name of pratishthan?