പർവ്വത വനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഉയരം കുടന്നതിന് അനുസരിച്ച് ഊഷ്മാവ് കുറയുന്നതിനാൽ നൈസർഗിക സസ്യജാലങ്ങളിൽ മാറ്റം ഉണ്ടാകുന്നുണ്ട്
- പർവ്വത വന പ്രദേശങ്ങളിൽ 2500 മീറ്ററിന് മുകളിൽ പൈൻ മരങ്ങൾ കൂടുതലായി വളരുന്നു
- പർവ്വത വന പ്രദേശങ്ങളിൽ 2225 മീറ്റർ മുതൽ 3048 മീറ്റർ വരെ മിതോഷ്ണ പുൽമേടുകൾ കുടുതലായി കാണപ്പെടുന്നു
- പശ്ചിമഘട്ടം , വിന്ധ്യനിരകൾ , നീലഗിരി എന്നീ പ്രദേശങ്ങൾ തെക്കൻ പർവ്വതവന മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി