App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്, നൈട്രജന്‍ എന്നീ വാതകങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. ഇതിനെ ആസ്പദമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക.

1.സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിനായി കാര്‍ബണ്‍ഡയോക്സൈഡ് പ്രയോജനപ്പെടുത്തുന്നു.

2.മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ ശ്വസനത്തിനായി ഓക്സിജന്‍ ഉപയോഗപ്പെടുത്തുന്നു.

3.സസ്യങ്ങള്‍ നൈട്രജന്‍ സ്ഥിതീകരണത്തിലൂടെ നൈട്രജന്‍ വാതകത്തെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു.

A1

B1,2

C2,3

D1,2,3

Answer:

D. 1,2,3


Related Questions:

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്ന രീതി ഏത്.?
വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന പ്രധാനപ്പെട്ട പുസ്തകം ഏതാണ്?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു നിശ്ചിത ആവാസവ്യവസ്ഥയിലെ ജനസംഖ്യയുടെ സാന്ദ്രത കുറയ്ക്കുന്നത്?
ഇനിപ്പറയുന്ന ഇക്കോസിസ്റ്റം തരങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന വാർഷിക അറ്റ ​​പ്രാഥമിക ഉൽപ്പാദനക്ഷമതയുള്ളത്?
സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉല്പാദകരിൽ പ്രധാനപ്പെട്ടത്: