App Logo

No.1 PSC Learning App

1M+ Downloads

മലേറിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചതുപ്പ് രോഗം എന്നും റോമൻ ഫീവർ എന്നും മലേറിയ അറിയപ്പെടുന്നു.

2.മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ മരുന്ന് ക്വുനയ്ൻ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) റോമൻ ഫീവർ എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. മലമ്പനി രോഗാണു ബാധിക്കുകയോ സങ്കീർണമായ മലമ്പനി പിടിപെടുകയോ ചെയ്താൽ ക്വുനയ്ൻ (Quinine), മെഫ്ലോക്വിൻ (Mefloquine ), ആർട്ടിമിസിൻ (Artimisinine) എന്നീ മരുന്നുകൾ രോഗിക്ക് നൽകപ്പെടുന്നു.


Related Questions:

പക്ഷി പനിക്ക് കാരണമായ വൈറസ് ഇവയിൽ ഏതാണ് ?
സ്ക്രബ് ടൈഫസ് രോഗത്തിന് പ്രത്യേകമായുള്ള ലാബോറട്ടറി പരിശോധന.
Diseases caused by mercury
കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു
താഴെ തന്നിരിക്കുന്നവയിൽ പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്താണ്?