മൗലികാവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- അടിയന്തിരാവസ്ഥയിൽ മൗലികാവകാശം ഇല്ലാതാക്കാൻ ഗവണ്മെന്റിന് അവകാശം ഉണ്ട്
- മൗലികാവകാശങ്ങൾക്ക് എതിരായി ബിൽ നിയമനിർമ്മാണസഭക്ക് പാസാക്കാൻ സാധിക്കുകയില്ല
- സമയോചിതമായ മാറ്റങ്ങൾക്ക് വിധേയമാണ് മൗലികാവകാശങ്ങൾ
- ന്യായബോധം ഉള്ളതാണ്
A1 , 2 , 3 ശരി
B1 , 2 , 4 ശരി
C2 , 3 , 4 ശരി
D1 , 3 , 4 ശരി