App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന വൈറസിൻ്റെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.

2.ശ്വാസകോശം, കുടൽ,  തലച്ചോർ ,ചർമം ,അസ്ഥി എന്നീ അവയവങ്ങളെ ക്ഷയരോഗം ബാധിക്കുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Read Explanation:

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്നത് ഒരു ബാക്ടീരിയ ആണ്.ഇതിൻറെ അണുബാധ മൂലമാണ് ക്ഷയരോഗം ഉണ്ടാകുന്നത്


Related Questions:

2021 മെയ് മാസം കേന്ദ്രം പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ച രോഗം ?
ജലദോഷം ഉണ്ടാകുന്നത്:
Multidrug therapy (MDT) is used in the treatment of ?
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
Which of the following diseases is NOT sexually transmitted?