App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.

2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ആദ്യമായി വിജകരമായി നൽകിയ വാക്സിനാണ് വസൂരി വാക്സിൻ (Smallpox vaccine). 1796 -ൽ എഡ്‌വേഡ് ജന്നർ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്. തദ്ഫലമായി അദ്ദേഹം വാക്സിനേഷൻ്റെ പിതാവ് എന്നറിയപ്പെടുന്നു.


Related Questions:

Who invented Penicillin?
ജീവശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
ആദ്യത്തെ ഫലപ്രദമായ ഓറൽ കോളറ വാക്സിൻ കണ്ടുപിടിച്ചത് ആര് ?
Who coined the term 'vaccine' ?
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെ ലോകത്തിലെ ആദ്യ റീകോമ്പിനന്റ് വാക്സീൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ ?