App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.പ്രായം കൂടുന്തോറും കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നത് മൂലമുണ്ടാകുന്ന രോഗമാണ് തിമിരം.

2.തിമിരം വന്നവർക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം ലെൻസാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു. വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്.തിമിരം ബാധിച്ചവർക്ക് ശസ്ത്രക്രിയയിലൂടെ കണ്ണിലെ ലെൻസ് മാറ്റിവയ്ക്കുന്നു.


Related Questions:

മൂക്കിന്റെ അസ്ഥി ഒടിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്
വൈറ്റ് കെയിൻ, ടാൽ വാച്ച്, ടോക്കിങ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
H+ ions evoke _____ taste?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
മനുഷ്യ നേത്രത്തിന്റെ വീക്ഷണ സ്ഥിരത :