Challenger App

No.1 PSC Learning App

1M+ Downloads

ശെരിയായ പ്രസ്താവന ഏത്?

എ. വ്യാവസായിക മേഖല വളർച്ചാരീതിയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവിച്ചിട്ടുണ്ട്.

ബി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചു.
 

A

Bഎ,ബി

Cബി

Dരണ്ടും ശെരിയല്ല

Answer:

A.

Read Explanation:

  • 1980 കളിലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയില്ലാത്ത ഭരണ നിർവഹണം മൂലം സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചു 

  • ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് - 1991 ജൂലൈ 24 

  • പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവായി അറിയപ്പെടുന്നത് - ഡോ . മൻമോഹൻ സിംഗ് 

  • പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി - പി . വി . നരസിംഹ റാവു  

  • ഉദാരവൽക്കരണം ,സ്വകാര്യവൽക്കരണം ,ആഗോളവൽക്കരണം എന്നിവയാണ് പുത്തൻ സാമ്പത്തിക നയത്തിന്റെ ആശയങ്ങൾ 

  • വികസനനയങ്ങൾ നടപ്പിലാക്കുന്നതിനും ,തൊഴിലില്ലായ്മ ,ദാരിദ്ര്യം ,ജനസംഖ്യാ വിസ്ഫോടനം എന്നിവയെ മറികടക്കുന്നതിനും വേണ്ടി വരുമാനം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം 

  • വ്യാവസായിക മേഖലയിലെ വളർച്ചയിൽ ഏറ്റക്കുറച്ചിലുകൾ വന്നിരുന്നു . ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തു 

  • ഇന്ത്യയിൽ ആദ്യമായി ഉദാര വൽക്കരണ നടപടികൾ ആരംഭിച്ച മേഖലകൾ 
    • വ്യവസായ അനുമതി നൽകൽ 
    • കയറ്റുമതി -ഇറക്കുമതി നയങ്ങൾ 
    • സാങ്കേതികവിദ്യാ നവീകരണം 
    • ധന നയം 
    • വിദേശ നിക്ഷേപം 

Related Questions:

എൻഇപിക്ക് കീഴിലുള്ള ബാഹ്യമേഖലയിലെ ഏത് പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ?
FDI അർത്ഥമാക്കുന്നത്:

ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

എ.2 വ്യവസായങ്ങൾ പൂർണമായും പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ബി.6 വ്യവസായങ്ങൾക്ക് ഇപ്പോഴും ലൈസൻസ് ആവശ്യമാണ്.

സി.ചെറുകിട വ്യവസായങ്ങളിലെ നിക്ഷേപ പരിധി 2 കോടിയാണ്.

നിലവിൽ WTO-യിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?
പുതിയ സാമ്പത്തിക നയത്തെ വിശാലമായി എങ്ങനെ തരം തിരിക്കാം?