App Logo

No.1 PSC Learning App

1M+ Downloads

1) ലോക്‌സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ് 

2) ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവ് 

3) ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി 

4) നഗരപാലിക ബിൽ പാർലമെൻ്റിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി 

Aരാജീവ് ഗാന്ധി

Bവി.പി സിംഗ്

Cഇന്ദിരാഗാന്ധി

Dമൊറാർജി ദേശായി

Answer:

A. രാജീവ് ഗാന്ധി

Read Explanation:

രാജീവ് ഗാന്ധി 

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1984 - 1989 
  • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി
  • ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്നു 
  • ലോക്‌സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ് 
  • ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവ് 
  • ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി 
  • നഗരപാലിക ബിൽ പാർലമെൻ്റിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി 
  • ജവഹർ റോസ്ഗർ യോജന ആരംഭിച്ച പ്രധാനമന്ത്രി

Related Questions:

Who of the following was the first Prime Minister to visit Siachen?
Minimum age of a person to become a member of a Legislative Council :
Who signed the Shimla agreement in 1972?
ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി?
"ദീർഘ സംവത്സരങ്ങൾക്കു മുമ്പ് നാം വിധിയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു "ഇത് ആരുടെ വാക്കുകളാണ്