App Logo

No.1 PSC Learning App

1M+ Downloads

2025 ജൂലായിൽ പ്രഖ്യാപിച്ച സാംസ്കാരിക വകുപ്പിന്റെ സംസ്ഥാന കലാപുരസ്ക‌ാരങ്ങളിൽ കഥകളി പുരസ്കാരം ലഭിച്ചത്

  1. കുറൂർ വാസുദേവൻ നമ്പൂതിരി
  2. കലാമണ്ഡലം ശങ്കര വാരിയർ

Aii മാത്രം

Bഇവയെല്ലാം

Ci മാത്രം

Dഇവയൊന്നുമല്ല

Answer:

B. ഇവയെല്ലാം

Read Explanation:

  • കുറൂർ വാസുദേവൻ നമ്പൂതിരി (കഥകളി ചെണ്ട)

  • കലാമണ്ഡലം ശങ്കര വാരിയർ (കഥകളി മദ്ദളം)

മറ്റു പുരസ്‌കാരങ്ങൾ

  • പല്ലാവൂർ അപ്പുമാരാർ പുരസ്ക‌ാരം :

  • ചെണ്ട കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിക്കും

  • കേരളീയ നൃത്ത-നാട്യ പുരസ്കാരം :

  • കുടിയാട്ടം കലാകാരി കലാമണ്ഡലം പി.എൻ.ഗിരിജാ ദേവി

  • പുരസ്‌കാര തുക -ഒരു ലക്ഷം രൂപ വീതം


Related Questions:

"Guernica' is the famous painting of:
അന്ത്യവിധി ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?
The art of designing, arranging and setting types of printing
അവസാനത്തെ അത്താഴം ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?
Ikebana is a Japanese form of: