ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
- ഇന്ത്യയിൽ ഏറ്റവും സമ്പന്നവും ഫലപുഷ്ടിയുമുള്ള ബംഗാളിലാണ് ബ്രിട്ടീഷുകാർ ആദ്യം ആധിപത്യം ഉറപ്പിച്ചത്
- ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം - ബോംബൈ
- 1661 ൽ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജകുമാരി കാതറിനെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനമായി ബോംബെയെ നൽകി
A1 , 3 ശരി
B2 , 3 ശരി
C1 , 2 ശരി
Dഇവയെല്ലാം ശരി