App Logo

No.1 PSC Learning App

1M+ Downloads

ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന  ലോഹസങ്കരം ഏതെല്ലാം?

1.നിക്രോം 

2. ഡ്യൂറാലുമിന്‍

3.അൽനിക്കോ

4.പിച്ചള

Aഒന്നും രണ്ടും

Bമൂന്നും നാലും

Cരണ്ടും നാലും

Dഒന്നും മൂന്നും

Answer:

D. ഒന്നും മൂന്നും

Read Explanation:

നിക്രോം  = നിക്കൽ , അയൺ , ക്രോമിയം , മാംഗനീസ് അൽനിക്കോ = അലുമിനിയം , നിക്കൽ , അയൺ ഡ്യൂറാലുമിന്‍ = കോപ്പര്‍, അലുമിനിയം, മെഗ്നീഷ്യം, മാംഗനീസ്‌ പിച്ചള (ബ്രാസ് ) = കോപ്പർ, സിങ്ക്


Related Questions:

The chief ore of Aluminium is
വൈദ്യുത ചാലകത ഏറ്റവും കൂടിയ ലോഹം ഏത്?
മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് ?
അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ ദണ്ഡുകളുടെ പ്രാധാന്യം എന്ത് ?
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?