താഴെ പറയുന്ന പ്രസ്താവനകളിൽ അമോഘവർഷനെ പറ്റി ശരിയായത് ഏതാണ് ?
- ജൈന പണ്ഡിതനായിരുന്ന ജീനസേനൻ അമോഘവർഷന്റെ ഉപദേശകനായിരുന്നു
- പട്ടടക്കൽ ജയിൻ നാരായണ ക്ഷേത്രം പണികഴിപ്പിച്ചത് അമോഘവർഷന്റെ കാലഘട്ടത്തിലായിരുന്നു
- അമോഘവർഷൻ കന്നടയിൽ രചിച്ച കൃതിയാണ് - രത്നമാലിക
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി