ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ലോകത്താദ്യമായി ഡ്രൈയിനേജ് സംവിധാനം ആവിഷ്കരിച്ച നഗരം - മോഹൻജദാരോ
- ' നർത്തകിയുടെ ഒട്ടു പ്രതിമ ' ലഭിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം - മോഹൻജദാരോ
- മോഹൻജദാരോ യൂനസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 1980
- മോഹൻജദാരോയിലെ ഏറ്റവും വലിയ കെട്ടിടം പത്തായപ്പുരയാണ് എന്ന് തിരിച്ചറിഞ്ഞ ഗവേഷകനാണ് - സർ മോട്ടിമർ വീലർ
A1 , 2 , 3 ശരി
B1 , 2 , 4 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി
