App Logo

No.1 PSC Learning App

1M+ Downloads

സ്വയം പ്രതിരോധ വൈകൃതവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണിത്.

2.സന്ധിവാതം, ഹാഷിമോട്ടോസ് ഡിസീസ്,മയസ്തീനിയ ഗ്രാവിസ് എന്നിവ സ്വയം പ്രതിരോധ വൈകൃതത്തിന് ഉദാഹരണങ്ങളാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

അസാധാരണമായ രോഗപ്രതിരോധ പ്രതികരണത്തിൽ ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് സ്വയം പ്രതിരോധ വൈകൃതം അഥവാ ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ. സന്ധിവാതം, ഹാഷിമോട്ടോസ് ഡിസീസ്,മയസ്തീനിയ ഗ്രാവിസ് എന്നിവ സ്വയം പ്രതിരോധ വൈകൃതത്തിന് ഉദാഹരണങ്ങളാണ്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ?
The increase in the number and mass of cells by means of cell division is known as
The main controlling centre of the cell is:
Cell or tissue death within a living body is called as ?
Cytoskeletal filaments are polymers of ________________