App Logo

No.1 PSC Learning App

1M+ Downloads

ആവരണകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?

1.ശരീര അറകൾ, നാളികൾ, കുഴലുകൾ എന്നിവയെ ആവരണം ചെയ്യുന്ന കലകൾ ലഘു ആവരണ കലകളാണ്.

2.രണ്ടോ അതിൽ കൂടുതലോ പാളികളുള്ളവയാണ് സങ്കീർണ്ണ ആവരണ കലകൾ.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ശരീരകലകളുടെ സംരക്ഷണാവരണമായി നിലകൊള്ളുകയോ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നതിനനുയോജ്യമായി രൂപപ്പെടുകയോ ചെയ്തിട്ടുള്ള കലകളാണ് പൊതുവേ ആവരണ കലകൾ എന്നറിയപ്പെടുന്നത്.ഇവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീര അറകൾ, നാളികൾ, കുഴലുകൾ എന്നിവയെ ആവരണം ചെയ്യുന്ന കലകൾ ലഘു ആവരണ കലകളാണ് രണ്ടോ അതിൽ കൂടുതലോ പാളികളുള്ളവയാണ് സങ്കീർണ്ണ ആവരണ കലകൾ.


Related Questions:

ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?
തരുണാസ്ഥി,രക്തം തുടങ്ങിയവ ______
രക്തലോമികകളുടെ ഭിത്തിയിലും ശ്വാസകോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല ഏതാണ് ?
ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?
യോജകകലയെ ബാധിക്കുന്ന ക്യാൻസർ :