App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ജമ്മു കശ്മീരിൻ്റെ വടക്ക് സ്ഥിതി ചെയ്യുന്ന പർവ്വത മേഖലയാണ് ട്രാൻസ് ഹിമാലയം.

2.ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായ മലനിരകളാണ് ട്രാൻസ് ഹിമാലയൻ നിരകൾ.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരി.

Answer:

D. രണ്ടു പ്രസ്താവനകളും ശരി.

Read Explanation:

ടിബറ്റൻ പീഠഭൂമി യുടെ തുടർച്ചയായി കണക്കാക്കപ്പെടുന്ന ട്രാൻസ് ഹിമാലയൻ മലനിരകൾ ജമ്മുകശ്മീർ , ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ് പ്രധാനമായും സ്ഥിതിചെയ്യുന്നത്.


Related Questions:

താഴെ പറയുന്നവയിൽ ഹിമാലയൻ പർവ്വത നിരകളുടെ പ്രത്യേകതയേത് ?
ട്രാൻസ് ഹിമാലയൻ നിരയിൽ ഉൾപ്പെടുന്ന പ്രധാന പർവ്വതനിരകൾ?
The boundary of Malwa plateau on the south is:
ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത് പേരിലറിയപ്പെടുന്നു?
Which mountain range is a source of marble in India?