App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട.

2.ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം.

A1 മാത്രം

B2 മാത്രം.

C1ഉം 2ഉം തെറ്റ്

D1ഉം 2ഉം ശരി

Answer:

D. 1ഉം 2ഉം ശരി

Read Explanation:

  • ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട( Pinna)

  • ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം (Auditory Canal)


Related Questions:

കണ്ണിന്റെ ഭിത്തിയിലെ ഏറ്റവും ഉള്ളിലുള്ള പാളി ഏത് ?
ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ ?
Olfaction reffers to :
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതുമായ ഗ്രന്ഥി ഏതു?
മനുഷ്യരിൽ കണ്ണിൻറെ ലെൻസ് ഏത് ജേ. ലെയറിൽ നിന്നാണ് രൂപം കൊള്ളുന്നത്?