Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ അപര്യാപ്തത ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തിലേക്ക് നയിക്കുന്നു.

2. അസ്ഥിയിലെ ധാതു സാന്ദ്രത ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Read Explanation:

കാൽസ്യം അപര്യാപ്തതയാണ് ഓസ്റ്റിയോപോറോസിസ് ലേക്ക് നയിക്കുന്നത്.അസ്ഥിയിലെ ധാതു സാന്ദ്രത ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.


Related Questions:

സ്കർവി ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ്ഉണ്ടാകുന്നത്?
രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?
തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ബുദ്ധിമാന്ദ്യത്തിനും, വളർച്ച മുരടിപ്പിനും കാരണമാകുന്ന രോഗം ?
ഹൈപ്പോഗ്ലീസിമിയയ്ക്ക് കാരണമാകുന്നത് എന്ത്?

Which of the following is a hybrid variety of Tomato ?