App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മനുഷ്യശരീരത്തിൽ ഹൃദയത്തെ ക്യാൻസർ ബാധിക്കുകയില്ല.

2.ക്യാൻസർ രോഗനിർണയത്തിനായി കലകൾ എടുത്ത് പരിശോധിക്കുന്ന പ്രക്രിയ ബയോപ്സി എന്നറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ക്യാന്‍സര്‍ ഉണ്ടോയെന്ന് തീര്‍ച്ചപ്പെടുത്താനുള്ള പരിശോധനയാണ് ബയോപ്‌സി. ശരീരദ്രവമോ കലകളോ പരിശോധിക്കുന്നതിനാണ് ബയോപ്‌സി എന്നു പറയുന്നത്. മനുഷ്യശരീരത്തിൽ ക്യാന്‍സര്‍ ബാധിക്കാത്ത അവയവം ആണ് ഹൃദയം.


Related Questions:

താഴെ തന്നിരിക്കുന്നത് ജീവിതശൈലി രോഗം ഏതാണ്?
വേൾഡ് സ്ട്രോക്ക് ഡേ എന്നറിയപ്പെടുന്ന ദിവസം ഏത്?
ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---
ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ധമനീഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹീമോഫീലിയ ഒരു ജീവിതശൈലി രോഗമാണ്
  2. ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്