App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയും , സോവിയറ്റ് യൂണിയനും വൻശക്തി രാഷ്ട്രങ്ങളായി മാറി.

2.രണ്ടാം ലോകയുദ്ധാനന്തരം ലോകരാജ്യങ്ങൾക്കിടയിൽ മുതലാളിത്ത ചേരിയും സോഷ്യലിസ്റ്റ് ചേരിയും രൂപംകൊണ്ടു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

  • രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തി രാഷ്ട്രങ്ങളായി മാറി.

  • രണ്ടാം ലോകയുദ്ധകാലത്ത് ഫാസിസത്തിനെതിരെ ഭിന്നതകൾ മറന്നു ഒരുമിച്ച രാജ്യങ്ങൾ ആയിട്ടുകൂടി യുദ്ധാനന്തരം ഇരുരാജ്യങ്ങളും രണ്ടു ശാക്തിക ചേരികളിൽ എത്തി.

  • അമേരിക്കയും സോവിയറ്റ് യൂണിയനും യഥാക്രമം മുതലാളിത്ത ചേരിക്കും സോഷ്യലിസ്റ്റ് ചേരിക്കും നേതൃത്വം നൽകി.


Related Questions:

ഗ്ലാനോസ്ത്, പെരിസ്‌ട്രോയ്ക്ക എന്നിവ ആരുമായി ബന്ധപ്പെട്ടതാണ് ?
Write full form of SEATO :
ശീത യുദ്ധത്തിൻ്റെ ഭാഗമായി മിസൈൽ പ്രതിസന്ധി അരങ്ങേറിയ രാജ്യം ഏതാണ് ?
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മുതലാളിത്ത ചേരിക്കു നേതൃത്വം കൊടുത്ത രാജ്യം ?

What led to the dissolution of the Soviet Union in 1991?

  1. Political revolutions across Eastern Europe
  2. Territorial expansion into neighboring countries
  3. Economic collapse
  4. Internal political pressures
  5. Military conflicts with Western powers