App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ -ഇൻസുലിൻ ആണ്.

2.കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഗ്ലുക്കഗോൺ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

  • പാൻ‌ക്രിയാസ് ഗ്രന്ഥിയിൽ (ആഗ്നേയഗ്രന്ഥി)നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ഹോർമോൺ ആണ്‌ ഇൻസുലിൻ. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇവ ഉത്പാദിപ്പിക്കുന്നത്.

  • ജന്തുക്കളിൽ കരളിലേയും പേശികളിലേയും കോശങ്ങളിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആയും കൊഴുപ്പിനെ ട്രൈഗ്ലിസറൈഡുകളായും മാറ്റാൻ പ്രേരിപ്പിക്കുന്ന ഹോർമോൺ ഇൻസുലിനാണ്‌.കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഗ്ലുക്കഗോൺ ആണ്


Related Questions:

Given below are four phytohormones select the one to which ABA acts antagonistically.
In which of the following category Adrenaline can be included?
മനുഷ്യശരീരത്തിലെ യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ താഴെ കൊടുത്തവയിൽ ഏത്?
പാരാതെർമോൺ ഹോർമോണിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം?
Which hormone causes contraction of uterus during childbirth?