ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ് ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.
2.മലയാളി ആയ ഡോക്ടർ വർഗീസ് കുര്യൻ ആണ് ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം ശരിയാണ്.
D1ഉം 2ഉം തെറ്റാണ്.